രിസാല സ്റ്റഡി സർക്കിൾ റിയാദ് സിറ്റി സോൺ സംഘടിപ്പിച്ച എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ ഫിയസ്റ്റയിൽ ന്യു സനയ്യ സെക്ടർ ജേതാക്കളായി.